CMDRF
പ്രണയാഭ്യർത്ഥനയ്ക്ക് പോയ യുവാവ് വാൻ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ
August 27, 2024 10:39 am

ചെന്നൈ: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവതിയോട് പ്രണയാഭ്യർത്ഥന നടത്താൻ ചെന്നൈയിലേക്ക് പോയ മലയാളി യുവാവ് വാൻ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ.

Top