CMDRF
ഹിന്ദു-മുസ്ലിം പരാമര്‍ശം; മോദിക്കെതിരെ പരാതി നല്‍കാന്‍ കോണ്‍ഗ്രസ്
April 22, 2024 6:29 am

ഡല്‍ഹി: പ്രധാനമന്ത്രിയുടെ ഹിന്ദു-മുസ്ലിം പരാമര്‍ശത്തില്‍ പരാതി നല്‍കാന്‍ കോണ്‍ഗ്രസ്. രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കും എന്ന പ്രസ്താവനയിലാണ് പരാതി

Top