CMDRF
ഇടിച്ചിട്ട കാർ നിർത്താതെ പോയി; യുവാവിന് ദാരുണാന്ത്യം
September 14, 2024 8:45 am

കണ്ണൂർ: കണ്ണൂരില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. അരമണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു.

Top