പെൺകുട്ടികളുടെ വിവാഹപ്രായം ഒൻപത് വയസ്സാക്കാൻ ഇറാഖ്; നിയമ ഭേദഗതിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടന
August 9, 2024 5:38 pm

ബഗ്ദാദ്: പെൺകുട്ടികളുടെ വിവാഹ പ്രായം ഒൻപത് വയസ്സാക്കി കുറിക്കാനൊരുങ്ങി ഇറാഖ്. ദേശീയ പാർലമെന്റിൽ നിയമ ഭേദഗതി വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചന.

Top