CMDRF
റഷ്യന്‍ ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ‘ഹ്വാള്‍ദിമിര്‍’ ചത്ത നിലയില്‍
September 1, 2024 4:41 pm

നോര്‍വേ: റഷ്യയുടെ ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗിലമായ ഹ്വാള്‍ദിമിര്‍ ചത്ത നിലയില്‍. നോര്‍വേയ്ക്ക് സമീപം കടലിലാണ് ഹ്വാള്‍ദിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്.

Top