CMDRF
ലഭിച്ചത് ചരിത്രപരമായ ഭൂരിപക്ഷം, ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ദൗത്യം; ഹൈബി ഈഡന്‍
June 4, 2024 3:07 pm

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് ചരിത്രപരമായ ഭൂരിപക്ഷമെന്ന് എറണാകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. വലിയ ഉത്തരവാദിത്തമാണ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്തം

Top