വയനാട് ദുരിതാശ്വാസ നിധിയുടെ പേരില്‍ അനധികൃത പിരിവ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ നടപടി
September 13, 2024 7:50 am
കോഴിക്കോട്: വയനാട് ദുരിതാശ്വാസ നിധിയുടെ പേരില്‍ അനധികൃത പിരിവ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി.