CMDRF
തമിഴ്‌നാട്ടിൽ വ്യാജമദ്യം കഴിച്ച് 9 മരണം; 40 പേർ ആശുപത്രിയിൽ
June 19, 2024 7:11 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു. കള്ളക്കുറിച്ചിയിലാണ് ദാരുണസംഭവമുണ്ടായത്. 40ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടേയും നില

Top