CMDRF
തൊഴിലാളി ക്ഷാമം: കുവൈത്തില്‍ 40% വേതനം വര്‍ധിപ്പിച്ചു
September 5, 2024 3:38 pm

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ നിർമാണ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ ക്ഷാമം. കെട്ടിട നിർമാണ രംഗത്താണ് ഈ പ്രതിസന്ധി കൂടുതൽ അനുഭവപ്പെടുന്നത്.

ബ്രിട്ടനിലേക്ക് അഭയാർഥി പ്രവാഹം: റുവാണ്ട പദ്ധതി തിരിച്ചടിയോ?
August 23, 2024 2:07 pm

ലണ്ടൻ: ഇംഗ്ലിഷ് ചാനൽവഴി ബ്രിട്ടനിലേക്കുള്ള അനധികൃത അഭയാർഥി പ്രവാഹത്തിൽ വർധന. ഈ വർഷം ഇതുവരെ 19,294 അഭയാർഥികൾഇംഗ്ലിഷ് ചാനൽ കടന്ന്

ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ കലാപം; 92 ശതമാനം മുസ്‌ലിങ്ങൾക്കും സുരക്ഷയിൽ ആശങ്കയെന്ന് സർവ്വേ റിപ്പോർട്ട്
August 18, 2024 10:40 am

ലണ്ടൻ: ബ്രിട്ടനിൽ തീവ്ര വലതുപക്ഷക്കാർ നടത്തിയ കലാപത്തിന് പിന്നാലെ 92 ശതമാനം മുസ്‌ലിങ്ങൾക്കും തങ്ങളുടെ സുരക്ഷയിൽ ആശങ്കയുള്ളതായി മുസ്‌ലിം വിമൻസ്

നി​യ​മ​വി​രു​ദ്ധ​ താ​മ​സം; ര​ണ്ടു മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് ആ​യി​ര​ങ്ങ​ൾ
August 13, 2024 9:44 am

കു​വൈ​ത്ത് : രാ​ജ്യ​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യി താ​മ​സി​ച്ച​തി​ന് പിടിയിലായത് ആയിരങ്ങൾ. രണ്ട് മാസം കൊണ്ടാണ് കേസിൽ ഇത്രയധികം വർധന. പൊ​തു​മാ​പ്പ് അ​വ​സാ​നി​ച്ച​തി​നു

ഇസ്ലാമോഫോബിയയിൽ തെരുവിലിറങ്ങി ബ്രിട്ടൻ
August 10, 2024 6:17 pm

കൊളോണിയല്‍ ഏഷ്യയിലെ വിദ്യാര്‍ത്ഥി കുടിയേറ്റത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. 1865 നും 1885 നും ഇടയില്‍

താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാൻ ഒരുങ്ങി കാനഡ
August 7, 2024 1:22 pm

ഓട്ടവ: രാജ്യത്തെ താൽക്കാലിക കുടിയേറ്റ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാനൊരുങ്ങി കനേഡിയൻ സർക്കാർ. ഭവന പ്രതിസന്ധിയും, വിദേശ വിദ്യാർത്ഥികളുടെയും താൽക്കാലിക വിദേശ

ബഹ്‌റൈനില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ മരണം; ഏജന്റുമാരുടെ തട്ടിപ്പു മൂലമെന്ന് ആരോപണം
June 4, 2024 9:58 am

മനാമ: കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ ഹൗസ് മെയ്ഡ് വിസയിലുള്ള ഇന്ത്യന്‍ യുവതി മരിക്കാനിടയായത്, അവരെ ജോലിക്കായി ഇവിടെ എത്തിച്ച ഇന്ത്യന്‍

Top