നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്തെന്ന് ഡൽഹി ഹൈക്കോടതി; കേന്ദ്രത്തിന് നോട്ടീസ്
March 23, 2024 10:15 pm
നായനിരോധനത്തില്‍ കേന്ദ്രത്തിന് നോട്ടീസ് നൽകി ദില്ലി ഹൈക്കോടതി. നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്തെന്ന് കേന്ദ്രത്തിനോട് ദില്ലി ഹൈക്കോടതി ചോദിച്ചു.