CMDRF
ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം; പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ബിജെപി
April 25, 2024 10:03 am

വയനാട്: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി വിതരണം ചെയ്യുന്നനുണ്ടെന്ന ആരോപണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വയനാട് ബിജെപി ജില്ലാ പ്രസിഡന്റ്.

Top