CMDRF
ഇന്ത്യ ബംഗ്ലാദേശ് സൗഹൃദത്തിന്റെ പ്രതീകങ്ങൾ തകർക്കപ്പെടുന്നു: ശശി തരൂർ
August 14, 2024 11:59 am

ന്യൂഡൽഹി: ബംഗ്ലാദേശിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമണ സംഭവങ്ങൾക്കിടെ ഇന്ത്യ ബംഗ്ലാദേശ് സൗഹൃദത്തിന്റെ പ്രതീകങ്ങൾ തകർക്കപ്പെടുന്നത് വേദനാജനകമെന്ന് ശശി തരൂർ എംപി.

Top