അഞ്ച് ദിവസത്തെ ട്രേഡ് ഷോയിൽ എത്തിയത് അഞ്ചര ലക്ഷം പേർ
September 30, 2024 11:48 am
നോയിഡ: ഉത്തർപ്രദേശിൽ സെപ്റ്റംബർ 25 മുതൽ 29 വരെ നടത്തിയ ഇൻ്റർനാഷണൽ ട്രേഡ് ഷോയിൽ പങ്കെടുത്തത് അഞ്ചര ലക്ഷം പേർ.