CMDRF
ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം: പ​രി​ശീ​ല​ന പറക്കലിനിടെ ത​ക​ർ​ന്നു​വീ​ണു
September 3, 2024 10:58 am

ജ​യ്പൂർ: പ​രി​ശീ​ല​ന​ പറക്കലിനിടെ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. പൈ​ല​റ്റ് അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു. രാ​ജ​സ്ഥാ​നി​ൽ ബാ​ർ​മ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മുണ്ടക്കൈ ദുരന്തം; ഇന്ത്യൻ വ്യോമസേനാ ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തി
August 2, 2024 5:57 pm

വയനാട് : വനം വകുപ്പും പോലീസ് തണ്ടർബോൾട്ട് സംഘവും സംയുക്തമായി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ആരാണിപ്പുഴ മുതൽ ബാലൻതണ്ട് വരെയുള്ള

Top