CMDRF
വിമാനത്തിന്റെ പിൻഭാ​ഗം റൺവേയിൽ ഇടിച്ചതായി റിപ്പോർട്ട്
September 18, 2024 12:08 pm

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിൻഭാ​ഗം റൺവേയിൽ ഇടിച്ചെന്ന് റിപ്പോർട്ട്. ബെം​ഗളൂരുവിലേക്ക് പുറപ്പെട്ട 6E 6054 നമ്പർ ഇൻഡി​ഗോ

യാത്രക്കാരെ വലച്ച് ഇൻഡിഗോ വിമാനം: കുടുങ്ങിക്കിടന്ന് മുന്നൂറോളം യാത്രക്കാർ
September 15, 2024 12:17 pm

മുംബൈ: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരെ വലച്ച് ഇൻഡിഗോ വിമാനം. പുലർച്ചെ 3.55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിനുള്ളിൽ യാത്രക്കാർ അഞ്ച് മണിക്കൂറോളം കാത്തിരുന്നു

വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഇന്‍ഡിഗോ മുന്നിൽ; എയര്‍ ഇന്ത്യയുടെ വിപണിവിഹിതം താഴേക്ക്
August 20, 2024 12:53 pm

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ജൂലായില്‍ 7.3 ശതമാനം വര്‍ധന. ഡി.ജി.സി.എ. പുറത്തുവിട്ട കണക്കനുസരിച്ച് ജൂലായില്‍ 1.30 കോടി യാത്രക്കാരാണ് ആഭ്യന്തരവിമാനയാത്ര

ബാ​ഗേ​ജ് നി​ര​ക്കിൽ ആശങ്ക വേണ്ട; അ​ധി​ക നി​ര​ക്കിൽ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികൾ
July 22, 2024 9:23 am

കു​വൈ​ത്ത് സി​റ്റി:സീ​സ​ണി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം ബാ​ഗേ​ജ് നി​ര​ക്കും ഉ​യ​ർ​ത്തു​ന്ന​ത് വി​മാ​ന​ക​മ്പ​നി​ക​ളു​ടെ പ​തി​വാ​ണ്. എന്നാൽ കു​വൈ​ത്തി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള അ​ധി​ക

ചെന്നൈയില്‍ നിന്നും മുംബൈയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
June 1, 2024 11:56 am

മുംബൈ: ചെന്നൈയില്‍ നിന്നും മുംബൈയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. 172 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനത്തിലാണ് ബോംബ് ഭീഷണി

ടേക്ക് ഓഫിന് നിമിഷങ്ങള്‍ നില്‍ക്കേ സീറ്റില്ലാതെ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍; അബദ്ധം പറ്റിയതെന്ന് കമ്പനി
May 22, 2024 10:15 pm

മുംബൈ: ടേക്ക് ഓഫിന് നിമിഷങ്ങള്‍ നില്‍ക്കേ സീറ്റില്ലാതെ വിമാനത്തില്‍ നില്‍ക്കുന്ന യാത്രക്കാരനെ ഇറക്കി ഇന്‍ഡിഗോ. മുംബൈയില്‍ നിന്നും വാരാണസിയിലേക്ക് പോകുന്ന

ഇന്ത്യ-അബുദബി വിമാന സര്‍വീസ്; ഇന്ത്യയിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ
May 17, 2024 6:43 am

അബുദബി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ

Top