CMDRF
സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുത്ത് ഇന്ത്യ; ഭീകരാക്രമണ സാധ്യത; കനത്ത സുരക്ഷ
August 14, 2024 9:37 pm

ഡൽഹി: രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങിയതോടെ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ദില്ലിയിലടക്കം സുരക്ഷ ശക്തമാക്കി. ജമ്മു കശ്മമീരിലടക്കം ഏറ്റുമുട്ടൽ കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ്

Top