ഒമാനിൽ പണപ്പെരുപ്പം: 1.5 ശതമാനം വർധന രേഖപ്പെടുത്തി
August 21, 2024 2:01 pm
മസ്കത്ത്: ഒമാനിൽ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനം വർധിച്ചതായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെന്ററിന്റെ കീഴിലുള്ള കൺസ്യൂമർ പ്രൈസ്