CMDRF
അഗ്‌നിസുരക്ഷ നിയമങ്ങള്‍ പാലിച്ചില്ല; 29 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
September 28, 2024 9:27 am

കുവൈത്ത് : രാജ്യത്ത് അഗ്‌നിസുരക്ഷ, പ്രതിരോധ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുന്നു. വിവിധ ഗവര്‍ണറേറ്റുകളിലായി കഴിഞ്ഞ ദിവസം നടത്തിയ

Top