സമസ്തയേയും ജിഫ്രി തങ്ങളേയും അധിക്ഷേപിച്ചതിനെയാണ് ഉമര്‍ഫൈസി എതിര്‍ത്തത്: ഒ.പി. അഷ്റഫ്
May 7, 2024 12:38 pm
കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കത്തിന് പിന്തുണയുമായി എസ്.കെ.എസ്.എസ്.എഫ്. സമസ്തയേയും ജിഫ്രി തങ്ങളേയും അധിക്ഷേപിച്ചതിനെയാണ് ഉമര്‍ഫൈസി എതിര്‍ത്തതെന്ന് എസ്.കെ.എസ്.എസ്.എഫ്.