CMDRF
ലയണല്‍ മെസ്സി ഇന്റര്‍ മയാമി നിരയില്‍ തിരിച്ചെത്തുന്നു
April 6, 2024 3:34 pm

ഫ്‌ലോറിഡ: ലയണല്‍ മെസ്സി ഇന്റര്‍ മയാമി നിരയില്‍ തിരിച്ചെത്തുന്നു. നാളെ പുലര്‍ച്ചെ കൊളൊറാഡോ റാപ്പിഡ്‌സിനെതിരായ മത്സരത്തില്‍ ലയണല്‍ മെസ്സി കളിക്കും.

Top