CMDRF
ബംഗ്ലാദേശ് കലാപം ;നൊബേൽ ജേതാവ് മുഹമ്മദ് യൂനസിൻ്റെ പുതിയ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന് വിദ്യാർത്ഥികൾ
August 6, 2024 9:44 am

ധാക്ക: നൊബേൽ ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള പുതിയ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന ആഹ്വാനവുമായി ബംഗ്ലാദേശ് വിദ്യാർത്ഥി പ്രതിഷേത്തിൻ്റെ കോർഡിനേറ്റർമാർ.

Top