ആദ്യ ഐപിഎല്‍ ഫിഫ്റ്റി നേടുന്ന സമയത്തും മഹി ഭായി എന്നോടൊപ്പം ഉണ്ടായിരുന്നു: റുതുരാജ്
April 9, 2024 10:11 am
ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് മൂന്നാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍