CMDRF
‘മൊഹല്ല ക്ലിനിക്കിലെ പ്രശ്നം പരിഹരിക്കണം’: ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി കെജ്രിവാള്‍
March 26, 2024 1:40 pm

ഡല്‍ഹി: ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജ്രിവാള്‍ നിര്‍ദേശം

Top