CMDRF
റിക്കാര്‍ഡോ കലഫിയോറി ആഴ്‌സണലുമായി കരാറിലെത്തി
July 30, 2024 12:35 pm

ലണ്ടന്‍: ഇറ്റാലിയന്‍ ഫുട്‌ബോള്‍ പ്രതിരോധതാരം റിക്കാര്‍ഡോ കലഫിയോറി ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലുമായി കരാറിലെത്തി. നീണ്ടകാലത്തേയ്ക്കാണ് താരവുമായുള്ള കരാറെന്ന് ആഴ്‌സണല്‍ പ്രതികരിച്ചു.

Top