അധികമായാൽ ശർക്കരയും വിഷം!
October 15, 2024 5:41 pm

നമ്മളിൽ പലരും പഞ്ചസ്സാരയെക്കാള്‍ നല്ലത് ശര്‍ക്കരയാണൈന്ന് കരുതി, ചായയില്‍ വരെ ശര്‍ക്കര ചേര്‍ക്കുന്നവരാണ്. ശര്‍ക്കരയ്ക്ക് ആണെങ്കിൽ നിരവധി ആരോഗ്യ വശങ്ങളുമുണ്ട്.

Top