CMDRF
കളർ ലെൻസ് ധരിച്ച് കോർണിയ തകരാറിലായി; കാഴ്ച നഷ്ടമായെന്ന് ബി​ഗ്ബോസ് താരം ജാസ്മിൻ
July 21, 2024 5:28 pm

മേക്കപ്പിന്റെ ഭാ​ഗമായി കളർ ലെൻസ് ധരിച്ചതിന് പിന്നാലെ കാഴ്ച നഷ്ടമായെന്ന് നടിയും ഹിന്ദി ബി​ഗ്ബോസ് (14) താരവുമായ ജാസ്മിൻ ഭാസിൻ.

Top