CMDRF
ജീനി ഉടൻ വരുന്നു
September 11, 2024 1:21 pm

ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ജീനി. ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടതില്‍ താരത്തെ ഒറ്റ നോട്ടത്തില്‍ മനസ്സിലാകുന്നില്ലെന്നാണ് അഭിപ്രായങ്ങള്‍.

Top