സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
September 30, 2024 10:28 am

തലശ്ശേരി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 35 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത

Top