ജെഎംഎം നുഴഞ്ഞുകയറ്റക്കാര്‍ക്കൊപ്പം; ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി
September 15, 2024 9:48 pm
റാഞ്ചി: ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം പൗരന്മാരേക്കാള് ഹേമന്ത് സോറന് സര്‍ക്കാര്‍ പരിഗണിക്കുന്നത് റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയുമെന്ന്