ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യക്കേസ്: കക്ഷി ചേരാൻ തുർക്കിയും; യു.എൻ കോടതിയിൽ അപേക്ഷ
August 8, 2024 6:37 am
അങ്കാറ: ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യക്കേസിൽ ചേരാൻ യു.എൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് തുർക്കിയ. നെതർലൻഡ്സിലെ തുർക്കിയ അംബാസഡർ ഹേഗിലെ അന്താരാഷ്ട്ര