CMDRF
തോൽവിയെച്ചൊല്ലി കൂട്ടത്തല്ല്; തൃശൂർ ഡിസിസി പിരിച്ചുവിട്ടേക്കും
June 9, 2024 3:47 pm

തൃശൂർ: കൂട്ടത്തല്ലിനെ തുടർന്ന് തൃശൂർ ഡിഡിസി പിരിച്ചുവിട്ടേക്കും. പാലക്കാട്ടെ നിയുക്ത എംപി വി.കെ.ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി.

Top