CMDRF
സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം ഏറ്റെടുത്ത് കെ-റെയില്‍
May 3, 2024 5:49 pm

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനുള്ള കരാര്‍ ഏറ്റെടുത്ത് കെ-റെയിലും ആര്‍.വി.എന്‍.എല്ലും. 439 കോടി രൂപയുടെ പദ്ധതിയാണ് ഏറ്റെടുക്കുന്നത്.

Top