CMDRF
ശങ്കരാചാര്യര്‍ കഴിഞ്ഞാൽ താനെന്ന ഭാവം, സര്‍വജ്ഞപീഠം കയറിയ ആളെ പോലെ പെരുമാറ്റം: പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളി
July 10, 2024 2:29 pm

തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം അംഗവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ.

Top