‘വൈദ്യുതി മുടക്കത്തിലെ വീഴ്ചയില്‍ ന്യായീകരണമില്ല’; വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്
October 5, 2024 11:39 pm
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മൂന്ന് മണിക്കൂര്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ച് സിപിഎം അംഗവും മുന്‍മന്ത്രിയുമായ