CMDRF
ഹിറ്റ് ജോഡികള്‍; മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രഭു ദേവയും കജോളും വീണ്ടും ഒന്നിക്കുന്നു
May 28, 2024 8:36 am

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രഭു ദേവയും കജോളും ഒന്നിക്കുന്നു. ‘മിന്‍സാര കനവ്’ എന്ന ചിത്രത്തിലെ ഇരുവരുടെയും ജോഡികളെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Top