CMDRF
കളമശേരി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാഹനത്തിന് ഫിറ്റ്‌നസില്ല, വാഹനം ആര്‍ടിഒ പിടികൂടി
July 12, 2024 11:13 am

കൊച്ചി: ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റില്ലാതെ കുട്ടികളുമായി നിരത്തിലിറക്കിയ സ്‌കൂള്‍ വാഹനം ആര്‍ടിഒ പിടികൂടി. കളമശേരി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത്.

Top