കളമശ്ശേരി ന​ഗരസഭാ ഓഫീസിൽ ഡെങ്കിപ്പനി; സൂപ്രണ്ട് അടക്കം ആറുപേർക്ക് രോഗം
June 18, 2024 2:57 pm

കൊച്ചി: കളമശ്ശേരി ന​ഗരസഭാ ഓഫീസിൽ സൂപ്രണ്ട് അടക്കം ആറ് ഉദ്യോ​ഗസ്ഥർക്ക് ഡെങ്കിപ്പനി. ന​ഗരസഭാപരിധിയിലെ വിവിധ ഇടങ്ങളിൽ ‍ഡെങ്കിപ്പനി പടരുന്നുണ്ട്. രോ​ഗലക്ഷണങ്ങളുമായി

Top