കലൂരില്‍ ഹോസ്റ്റല്‍ മുറിയില്‍ യുവതി പ്രസവിച്ചു; അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ച് പോലീസ്
May 5, 2024 2:52 pm

കൊച്ചി: കലൂര്‍ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിനു സമീപത്തുള്ള ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കൊല്ലം സ്വദേശിയായ യുവതി പ്രസവിച്ചു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം

Top