കണ്ടല കള്ളപ്പണ ഇടപാട് കേസ്; എന്‍ ഭാസുരാംഗന്‍, അഖില്‍ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
March 27, 2024 7:40 am

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസിലെ പ്രതികളായ സിപിഐ മുന്‍ നേതാവ് എന്‍ ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത് എന്നിവരുടെ

Top