CMDRF
മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം: വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു
July 20, 2024 1:59 pm

കണ്ണൂർ : പരിയാരം – കടന്നപ്പള്ളി കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ച പരിയാരം തിരുവട്ടൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്കജ്വരം.

Top