ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 50% ഓഹരി സ്വന്തമാക്കി ആദര് പൂനാവാല
October 22, 2024 8:05 am
മുംബൈ: കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്സിന്റെയും ധര്‍മാറ്റിക് എന്റര്‍ടെയ്ന്‍മെന്റിന്റെയും 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദര് പൂനാവാല.