മു​ല​പ്പാ​ൽ വി​പ​ണ​നം; കേ​ന്ദ്ര-​ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​ക​ൾ​ക്ക് നോ​ട്ടീ​സ്
November 16, 2024 10:06 am

ബെംഗളൂരു: വി​പ​ണി​യി​ൽ മു​ല​പ്പാ​ൽ ഇ​റ​ക്കു​ന്ന​തിൽ നിന്ന് സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ ത​ട​യാ​ൻ സം​സ്ഥാ​ന-​കേ​ന്ദ്ര സ​ർ​ക്കാ​രുക​ൾ​ക്ക് ക​ർ​ണാ​ട​ക ഹൈ​ക്കോട​തി നോ​ട്ടീ​സ​യ​ച്ചു. ബം​ഗ​ളൂ​രു സ്വ​ദേ​ശി

നിര്‍മല സീതാരാമന് ആശ്വാസം; ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ അന്വേഷണത്തിന് സ്റ്റേ
September 30, 2024 8:24 pm

ബെംഗളൂരു: ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന കേസില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ. അന്വേഷണം കര്‍ണാടക ഹൈക്കോടതിയാണ്

കുംഭകോണ കേസില്‍ സിദ്ധരാമയ്യക്ക് തിരിച്ചടി
September 24, 2024 12:44 pm

ബെംഗളൂരു: കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. കേസിൽ

പോക്സോ കേസ്: യെദിയൂരപ്പയു​ടെ അറസ്റ്റ് തടഞ്ഞ ഉത്തരവ് സെപ്റ്റംബർ അഞ്ചുവരെ നീട്ടി
August 31, 2024 9:10 am

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ പോക്സോ കേസിൽ അറസ്റ്റ് തടഞ്ഞ കർണാടക ഹൈകോടതി ഉത്തരവ്

‘ദ ന്യൂസ് മിനിറ്റി’നെതിരെ നൽകിയ അപകീർത്തിക്കേസിൽ തുടർ നടപടികൾക്ക് സ്റ്റേ
August 28, 2024 11:54 pm

ഡൽഹി: ‘ദ ന്യൂസ് മിനിറ്റി’നെതിരെ കർണാടക ബിജെപി എംഎൽഎ നൽകിയ അപകീർത്തിക്കേസിൽ തുടർ നടപടികൾക്ക് കർണാടക ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതിയുടെ

ഭർത്താവിൽനിന്ന് മാസം ആറ് ലക്ഷത്തിലധികം രൂപ ജീവനാംശം വേണം; ഹർജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്ന് ഹൈക്കോടതി
August 22, 2024 12:22 pm

ബെംഗളൂരു: മുൻഭർത്താവിൽ നിന്നും പ്രതിമാസം 6,16,300 രൂപ ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട യുവതിക്ക് കർണാടക ഹൈക്കോടതിയുടെയുടെ രൂക്ഷ വിമർശനം. കേസിൻറെ

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് കുറ്റകരമല്ലെന്ന ഉത്തരവ് പിൻവലിച്ച് കർണാടക ഹൈക്കോടതി
July 21, 2024 9:59 am

ബംഗളൂരു: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ലെന്ന ഉത്തരവ് പിൻവലിച്ച് കർണാടക ഹൈക്കോടതി. വ്യാഴാഴ്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ്

ഗൗരി ലങ്കേഷ് വധക്കേസ്; മൂന്ന് പ്രതികൾക്ക് ജാമ്യം
July 16, 2024 3:27 pm

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ അമിത് ദിഗ്വേക്കർ, കെ

കുരുമുളക് സ്‌പ്രേ മാരകമായ ആയുധമാണ്; സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ല: കര്‍ണാടക ഹൈക്കോടതി
May 8, 2024 2:34 pm

ബെംഗളൂരു: കുരുമുളക് സ്‌പ്രേ മാരകമായ ആയുധമാണെന്നും സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും കര്‍ണാടക ഹൈക്കോടതി. കുരുമുളക് സ്‌പ്രേ ആയുധമായി ഉപയോഗിച്ചുള്ള കേസുകള്‍ ഇന്ത്യയില്‍

Top