CMDRF
ബ്രിക്‌സ് ഉച്ചകോടിക്കായി നരേന്ദ്ര മോദി കസാനില്‍; ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും
October 22, 2024 6:27 pm

കസാന്‍: ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കസാനില്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയേക്കും.

Top