CMDRF
7,200 ഇന്ത്യൻ വിദ്യാർത്ഥികൾ ബംഗ്ലാദേശിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി കേന്ദ്രം
August 9, 2024 11:20 am

ന്യൂഡൽഹി: ബംഗ്ലാദേശിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കിടെ 7,200-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ മടങ്ങിയതായി കേന്ദ്രം രാജ്യസഭയെ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി കീർത്തി

Top