അദാനി ഗ്രൂപ്പിന് കെനിയയിലും തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള പദ്ധതി റദ്ദാക്കി
November 21, 2024 11:09 pm

നയ്‌റോബി: അദാനി ഗ്രൂപ്പിന് കെനിയയിലും തിരിച്ചടി. അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച കരാറുകള്‍ കെനിയ റദ്ദാക്കി. കെനിയയിലെ പ്രധാന വിമാനത്താവളമായ ജോമോ

ആഫ്രിക്കയിലെ എയര്‍പോര്‍ട്ട് ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; രാജ്യത്ത് പ്രതിഷേധം ശക്തം
October 15, 2024 11:19 am

നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടായ നെയ്‌റോബിയിലെ ജോമോ കെനിയോട്ട ഇന്ത്യന്‍ കമ്പനിയായ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെതിരെ

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും കെ​നി​യ​യും
September 26, 2024 2:17 pm

മസ്‌കത്ത്: നെയ്റോബിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഒമാനും കെനിയയും തീരുമാനിച്ചു. ഒമാന്‍ വിദേശകാര്യ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റീവ്

കെനിയൻ സ്കൂളിൽ വീണ്ടും തീപിടുത്തം
September 9, 2024 9:03 am

നെയ്റോബി: കെനിയ സെൻട്രൽ മെരുവിലെ എൻജിയ ബോയ്സ് ഹൈസ്‌കൂളിലെ ഡോർമെറ്ററിയിൽ വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനിടെ തീപിടുത്തം. ആളപായമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കാമുകന്‍ പെട്രോളൊഴിച്ച് തീകൊളുത്തി ; ഒളിമ്പ്യന്‍ റെബേക്ക ചെപ്റ്റെഗെയ്ക്ക് ദാരുണാന്ത്യം
September 5, 2024 4:22 pm

നെയ്‌റോബി: തന്റെ പങ്കാളി പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന യുഗാണ്‍ഡയുടെ മാരത്തണ്‍ ഓട്ടക്കാരി റെബേക്ക ചെപ്റ്റെഗെ (33)

ഭാര്യയുൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തി; അറസ്റ്റിലായ സീരിയൽ കില്ലർ രക്ഷപ്പെട്ടു
August 21, 2024 2:49 pm

നെയ്‌റോബി: ഭാര്യയുൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കെനിയൻ സീരിയൽ കില്ലർ കോളിൻസ് ജുമൈസി (33) കസ്റ്റഡിയിൽ നിന്ന്

കെനിയയിൽ സഫാരികോമിൻറെ 5ജി വിപ്ലവം
August 17, 2024 12:21 pm

നെയ്‌റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ സഫാരികോമിൻറെ 5ജി വിന്യാസം പുരോഗമിക്കുന്നു. കെനിയയിലെ 47 കൗണ്ടിയിലും 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കിയതായി രാജ്യത്തെ

ഇന്ത്യന്‍ കാക്കകളെ കൊന്നൊടുക്കാന്‍ നടപടിയുമായി കെനിയ
June 13, 2024 4:19 pm

ഇന്ത്യന്‍ കാക്കകള്‍ മറ്റ് പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും അടക്കം നശിപ്പിക്കുകയാണ്. അതിനാല്‍, പ്രാദേശികമായിട്ടുള്ള പക്ഷികളെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗമെന്ന

കെനിയയില്‍ കനത്ത മഴ; 38 പേര്‍ മരിച്ചു
April 25, 2024 8:04 am

നെയ്റോബി: കെനിയയിലുണ്ടായ കനത്തമഴയില്‍ 38 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഒരു ലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top