CMDRF
കേരളത്തിലും തമിഴ്നാട്ടിലും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തീരദേശത്ത് നാളെ അർധരാത്രി വരെ ജാഗ്രതാ നിർദേശം
July 6, 2024 3:32 pm

തിരുവനന്തപുരം: കേരള തീരത്തും തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Top