ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
August 6, 2024 4:49 pm

കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൂടാതെ വടക്കൻ കേരള തീരം മുതൽ

സ്കൂൾ സമയമാറ്റം പ്രായോഗികമല്ല; ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിദഗ്ധ ചർച്ച വേണമെന്ന് വിദ്യാഭ്യാസ മന്ത്രി
August 6, 2024 4:38 pm

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ അപ്രായോഗികമെന്ന് മന്ത്രി വി. ശിവൻകുട്ടി. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്‍സിക്ക് വിടുന്നത്

മുണ്ടക്കൈ ദുരന്തം; സാംസ്കാരിക കേരളം അതിജീവനത്തിന് കൈത്താങ്ങാകും: സജി ചെറിയാന്‍
August 6, 2024 2:59 pm

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായി കഴിയുന്നവർക്ക് അതിജീവനത്തിനായി സാംസ്കാരിക കേരളം അണിനിരക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

കേരളത്തിന് എയിംസും മെഡിക്കൽ ഡിവൈസസ് പാർക്കും നിഷേധിക്കുന്നു; വിമർശനവുമായി ജോൺ ബ്രിട്ടാസ്
August 6, 2024 12:04 pm

തിരുവനന്തപുരം: കേരളത്തിന് എയിംസ് വർഷങ്ങളായി നിഷേധിക്കുകയാണെന്ന് രാജ്യസഭയിൽ ജോൺ​ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. കേരളത്തിന് എയിംസ് ഉടൻ അനുവദിക്കാൻ കേന്ദ്രസർക്കാർ

റെയില്‍വേയില്‍ തൊഴില്‍ വാഗ്ദാനം നല്‍കി തട്ടിപ്പ്
August 6, 2024 11:25 am

തലശ്ശേരി: റെയില്‍വേയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് വന്‍ തുക തട്ടിയെടുത്തെന്ന പരാതികളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഉ​രു​ൾ​ദു​ര​ന്ത​ത്തി​ല്‍ ക്ഷീ​ര​വി​ക​സ​ന മേഖ​ല​യി​ല്‍ നഷ്ടം
August 6, 2024 10:16 am

ക​ൽ​പ​റ്റ: ഉ​രു​ൾ​ദു​ര​ന്ത​ത്തി​ല്‍ ക്ഷീ​ര​വി​ക​സ​ന മേ​ഖ​ല​യി​ല്‍ 68.13 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മെ​ന്ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ക്ഷീ​ര​ക​ര്‍ഷ​ര്‍ക്ക് ല​ഭി​ക്കു​ന്ന പാ​ലി​ന്‍റെ

അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം
August 5, 2024 5:51 pm

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏറാട്ടുകുണ്ടിൽ നിന്നും അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം. കുട്ടികളടക്കം 24 പേരാണ് ക്യാമ്പിൽ

പട്ടാപകല്‍ വീട് കുത്തിത്തുറന്ന് മോഷണം
August 5, 2024 10:56 am

കടയ്ക്കല്‍: അമ്മയമ്പലത്ത് പട്ടാപകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ സ്ഥിരം മോഷ്ടാക്കള്‍ അറസ്റ്റിലായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59

ഉരുൾപൊട്ടലിന് മുൻപേ നേപ്പാൾ അഞ്ഞൂറോളം ജീവൻ രക്ഷിച്ചു; മാതൃകയാക്കാമായിരുന്നു ആ മുന്നറിയിപ്പ് സംവിധാനം…
August 4, 2024 2:00 pm

നേപ്പാളിൽ 2018 ൽ ഓഗസ്റ്റിൽ ലഭിച്ച തീവ്ര മൺസൂൺ മഴയിൽ മണ്ണിടിച്ചിലിനുള്ള വലിയ സാധ്യതയുണ്ടായിരുന്നു. ഉരുൾപൊട്ടിയിട്ടും ആരും അപകടത്തിൽപ്പെട്ടില്ല. നേപ്പാളിന്റെ,

പുനരധിവാസത്തിനായി രാഷ്ട്രീയം മറന്ന് ഒന്നിക്കാം, ഏറ്റവും മികച്ച ടൗൺഷിപ്പ് ഒരുക്കണം: വിഡി സതീശൻ
August 4, 2024 11:28 am

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിച്ച് ഇറങ്ങണമെന്നും ദുരന്തം ആവർത്തിക്കാതിരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകണമെന്നും

Page 30 of 101 1 27 28 29 30 31 32 33 101
Top