CMDRF
പന്തീരാങ്കാവ് ഗാര്‍ഹികപീഡനം ; പറഞ്ഞതെല്ലാം കള്ളമെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
June 10, 2024 7:07 pm

കോഴിക്കോട്; പന്തീരങ്കാവ് ഗാര്‍ഹികപീഡനക്കേസില്‍ നാടകീയ വെളിപ്പെടുത്തലുമായി പരാതിക്കാരി. ഭര്‍ത്താവ് രാഹുലിനെതിരായ ആരോപണങ്ങള്‍ വ്യാജം. രാഹുലിനോടും കുടുംബത്തോടും മാപ്പപേക്ഷിച്ച് വിഡിയോ പുറത്തുവിട്ടു.

കേരളത്തിന് രണ്ട് മന്ത്രിമാരെ നൽകിയത് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലെന്ന് കെ.സുരേന്ദ്രൻ
June 10, 2024 2:52 pm

ഡൽഹി: സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.

അ​ഡ്വ​ഞ്ച​ർ ടൂ​റി​സം വിനോദ സഞ്ചാരികളുടെ ഇഷ്ട ഇനം; വരുമാനം 23.5 കോടി
June 10, 2024 12:44 pm

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ സ​ഞ്ചാ​രി​കളെ ആകർഷിച്ച് അ​ഡ്വ​ഞ്ച​ർ ടൂ​റി​സം. ക​ഴി​ഞ്ഞ വ​ർഷം 23.5 കോ​ടി രൂ​പ​യാ​ണ് ഈ ​രം​ഗ​ത്തെ വ​രു​മാ​നം. പ്ര​ദേ​ശ​വാ​സി​ക​ൾക്ക്

സംസ്ഥാനത്ത് 12 ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത
June 9, 2024 3:20 pm

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

കേരള ‘ഓപ്പറേഷൻ’ മുൻ നിർത്തി കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് ബി.ജെ.പി
June 9, 2024 2:55 pm

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മന്ത്രിസഭയിലും പ്രാതിനിത്യം വർദ്ധിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. തൃശൂരിൽ നിന്നും വിജയിച്ച

കേരളത്തിൽ നിന്ന് മുഖ്യമന്ത്രിക്കും ഗവർണർക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം
June 9, 2024 12:26 pm

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്തെ 115 ബിജെപി

ഇപ്പോഴെങ്കിലും പറഞ്ഞില്ലങ്കിൽ പിന്നെ പറയേണ്ടി വരില്ല. . .
June 9, 2024 8:54 am

ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടിയുടെ വ്യാപ്തി ബി.ജെ.പി ഉണ്ടാക്കിയ മുന്നേറ്റം വിലയിരുത്തുമ്പോൾ അതിഭീകരം തന്നെയാണ്. ബി.ജെ.പിക്ക് ഇടതുപക്ഷ കോട്ടകളിൽ കടന്നു കയറാൻ

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴ
June 9, 2024 6:03 am

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ

ശോഭാ സുരേന്ദ്രനെ ‘ഭയന്ന്’ ബി.ജെ.പി സംസ്ഥാന നേതൃത്വം, പദവിക്ക് പാരവയ്ക്കാൻ ഡൽഹിയിലും നീക്കം !
June 8, 2024 8:56 pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വം ഇപ്പോൾ പേടിയിലാണ്. ശോഭാ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ‍ഡൽഹിക്ക് വിളിപ്പിച്ചതോടെ, കെ.സുരേന്ദ്രൻ – വി

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും
June 8, 2024 5:45 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്,

Page 44 of 87 1 41 42 43 44 45 46 47 87
Top