പി.​ജി ഹോ​മി​യോ; ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ്
September 29, 2024 10:48 am

തി​രു​വ​ന​ന്ത​പു​രം: 2024ലെ ​പി.​ജി ഹോ​മി​യോ കോ​ഴ്സു​ക​ളി​ലെ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ഹോ​മി​യോ കോ​ള​ജു​ക​ളി​ലെ സം​സ്ഥാ​ന ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ്

ധനസഹായമില്ല; കായിക താരത്തോട് അവഗണന
September 9, 2024 2:06 pm

കോഴിക്കോട്: പഞ്ചഗുസ്തി മത്സരത്തിനിടെ കൈയുടെ എല്ലുപൊട്ടിയ കായിക താരത്തോട് അവഗണന. കോഴിക്കോട് സ്വദേശിനിയായ ദിയ അഷറഫിനാണ് സർക്കാരിന്റെ അവഗണന നേരിടേണ്ടിവന്നിരിക്കുന്നത്.രണ്ട്

റേഷൻ കടകളിൽ ഓണക്കിറ്റ് നാളെ മുതൽ
September 8, 2024 2:06 pm

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ എ വൈ

സർക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല: പി രാജീവ്
August 25, 2024 12:47 pm

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാരോപണ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. സർക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല. എഎംഎംഎ ഭാരവാഹികളുടെ

റിപ്പോർട്ട്‌ പുറത്ത് വിടാൻ വൈകിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി : കെ ഇ ഇസ്മായിൽ
August 25, 2024 10:26 am

തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് വീണ്ടും സിപിഐ. റിപ്പോർട്ട്‌ പുറത്ത് വിടാൻ വൈകിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്ന്

ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് ശോഭ സുരേന്ദ്രന്‍
August 21, 2024 12:29 pm

തൃശ്ശൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി

സർക്കാർ നിലപാട് റിപ്പോർട്ട് പുറത്ത് വിടണമെന്ന്; സജി ചെറിയാൻ
August 19, 2024 1:45 pm

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. സർക്കാരിന്

ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും നടക്കില്ല: സ‍ർക്കാരിനെതിരെ എംഎം മണി
August 19, 2024 12:54 pm

ഇടുക്കി: ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളാ സർക്കാരിനെ വിമർശിച്ച് മുതി‍ർന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി എംഎൽഎ.

സര്‍ക്കാര്‍ വക ഭക്ഷ്യ കിറ്റില്‍ നിരോധിത വെളിച്ചെണ്ണ
July 10, 2024 9:54 am

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ ആദിവാസികള്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റില്‍ നിരോധിച്ച വെളിച്ചെണ്ണയും. കേര സുഗന്ധി എന്ന

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍; തട്ടിപ്പില്‍ വീഴരുത്: നോര്‍ക്ക റൂട്ട്‌സ്
July 3, 2024 11:53 am

തിരുവനന്തപുരം: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ വ്യാജ അറ്റസ്റ്റേഷനുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. സംസ്ഥാനത്ത് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള

Top