നടൻ കിച്ച സുധീപിന്റെ അമ്മ അന്തരിച്ചു
October 20, 2024 3:40 pm
ബംഗളൂരു: നടൻ കിച്ച സുധീപിന്റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ